ദാനിയേൽ 1:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 രാജാവ് അവരോടു സംസാരിച്ചപ്പോൾ ദാനിയേൽ, ഹനന്യ, മീശായേൽ, അസര്യ എന്നിവർക്കു തുല്യരായി അക്കൂട്ടത്തിൽ ഒരാൾപ്പോലുമില്ലെന്നു കണ്ടെത്തി;+ അങ്ങനെ അവർ രാജസന്നിധിയിൽ സേവിക്കാൻ തുടങ്ങി. ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:19 ദാനീയേൽ പ്രവചനം, പേ. 42-43
19 രാജാവ് അവരോടു സംസാരിച്ചപ്പോൾ ദാനിയേൽ, ഹനന്യ, മീശായേൽ, അസര്യ എന്നിവർക്കു തുല്യരായി അക്കൂട്ടത്തിൽ ഒരാൾപ്പോലുമില്ലെന്നു കണ്ടെത്തി;+ അങ്ങനെ അവർ രാജസന്നിധിയിൽ സേവിക്കാൻ തുടങ്ങി.