ദാനിയേൽ 1:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 ജ്ഞാനത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യേണ്ട ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോഴും അവർ സാമ്രാജ്യത്തിലുടനീളമുള്ള എല്ലാ മന്ത്രവാദികളെക്കാളും മാന്ത്രികരെക്കാളും പത്തിരട്ടി മെച്ചമാണെന്നു രാജാവ് കണ്ടു.+ ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:20 ദാനീയേൽ പ്രവചനം, പേ. 43-44 വീക്ഷാഗോപുരം,2/1/1989, പേ. 16
20 ജ്ഞാനത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യേണ്ട ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോഴും അവർ സാമ്രാജ്യത്തിലുടനീളമുള്ള എല്ലാ മന്ത്രവാദികളെക്കാളും മാന്ത്രികരെക്കാളും പത്തിരട്ടി മെച്ചമാണെന്നു രാജാവ് കണ്ടു.+