ദാനിയേൽ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ടുള്ള ഒരു പ്രതിമ ഉണ്ടാക്കി. അതിന്റെ ഉയരം 60 മുഴവും* വീതി 6 മുഴവും* ആയിരുന്നു. ബാബിലോൺ സംസ്ഥാനത്തിലെ ദൂരാ സമതലത്തിൽ അദ്ദേഹം അതു സ്ഥാപിച്ചു. ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:1 ദാനീയേൽ പ്രവചനം, പേ. 72 ‘നിശ്വസ്‌തം’, പേ. 140
3 നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ടുള്ള ഒരു പ്രതിമ ഉണ്ടാക്കി. അതിന്റെ ഉയരം 60 മുഴവും* വീതി 6 മുഴവും* ആയിരുന്നു. ബാബിലോൺ സംസ്ഥാനത്തിലെ ദൂരാ സമതലത്തിൽ അദ്ദേഹം അതു സ്ഥാപിച്ചു.