12 എന്നാൽ, അങ്ങ് ബാബിലോൺ സംസ്ഥാനത്തിന്റെ ഭരണച്ചുമതല ഏൽപ്പിച്ച ശദ്രക്ക്, മേശക്ക്, അബേദ്-നെഗൊ+ എന്നീ ജൂതന്മാരുണ്ടല്ലോ; രാജാവേ, അവർ അങ്ങയെ ഒട്ടും വകവെക്കുന്നില്ല. അവർ അങ്ങയുടെ ദൈവങ്ങളെ സേവിക്കുന്നില്ല. മാത്രമല്ല, അങ്ങ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കാനും വിസമ്മതിക്കുന്നു.”