ദാനിയേൽ 4:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഒടുവിൽ, ബേൽത്ത്‌ശസ്സർ എന്നു പേരുള്ള ദാനിയേൽ എന്റെ മുന്നിൽ വന്നു.+ എന്റെ ദൈവത്തിന്റെ പേരിൽനിന്നാണു+ ദാനിയേലിനു ബേൽത്ത്‌ശസ്സർ എന്ന പേര് കിട്ടിയത്. വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള അയാളോടു+ ഞാൻ എന്റെ സ്വപ്‌നം വിവരിച്ചു: ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 4:8 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),10/2016, പേ. 14 ദാനീയേൽ പ്രവചനം, പേ. 84-85
8 ഒടുവിൽ, ബേൽത്ത്‌ശസ്സർ എന്നു പേരുള്ള ദാനിയേൽ എന്റെ മുന്നിൽ വന്നു.+ എന്റെ ദൈവത്തിന്റെ പേരിൽനിന്നാണു+ ദാനിയേലിനു ബേൽത്ത്‌ശസ്സർ എന്ന പേര് കിട്ടിയത്. വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള അയാളോടു+ ഞാൻ എന്റെ സ്വപ്‌നം വിവരിച്ചു: