-
ദാനിയേൽ 5:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 വിശുദ്ധദൈവങ്ങളുടെ ആത്മാവുള്ള ഒരാൾ* അങ്ങയുടെ രാജ്യത്തുണ്ട്. അങ്ങയുടെ പിതാവിന്റെ കാലത്ത്, തെളിഞ്ഞ ബുദ്ധിയും ഉൾക്കാഴ്ചയും ദൈവങ്ങളുടേതുപോലുള്ള ജ്ഞാനവും അയാളിൽ കണ്ടിരുന്നു.+ അങ്ങയുടെ പിതാവായ നെബൂഖദ്നേസർ രാജാവ് അയാളെ മന്ത്രവാദികളുടെയും മാന്ത്രികരുടെയും കൽദയരുടെയും* ജ്യോതിഷക്കാരുടെയും പ്രമാണിയായി നിയമിച്ചു.+ അതെ രാജാവേ, അങ്ങയുടെ പിതാവ് അങ്ങനെ ചെയ്‌തു.
-