-
ദാനിയേൽ 5:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
12 കാരണം, രാജാവ് ബേൽത്ത്‌ശസ്സർ എന്നു പേരിട്ട ദാനിയേലിനു+ സ്വപ്നങ്ങളുടെ അർഥം വിശദീകരിക്കാനും നിഗൂഢതകളുടെ ചുരുളഴിക്കാനും കുഴപ്പിക്കുന്ന പ്രശ്നങ്ങളുടെ കുരുക്കഴിക്കാനും അസാധാരണമായ ബുദ്ധിയും ജ്ഞാനവും ഉൾക്കാഴ്ചയും ഉണ്ടായിരുന്നു.+ ഇപ്പോൾ, ദാനിയേലിനെ വിളിച്ചുവരുത്തിയാലും. ദാനിയേൽ ഇതിന്റെ അർഥം വിശദീകരിച്ചുതരും.”
-