ദാനിയേൽ 5:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 പക്ഷേ, ഹൃദയം അഹങ്കരിച്ച് മനസ്സു* കഠിനമായി അദ്ദേഹം ധാർഷ്ട്യത്തോടെ പെരുമാറിയപ്പോൾ,+ രാജ്യത്തെ സിംഹാസനത്തിൽനിന്ന് അദ്ദേഹത്തെ താഴെ ഇറക്കി; മഹത്ത്വം അദ്ദേഹത്തിൽനിന്ന് എടുത്തുമാറ്റി.
20 പക്ഷേ, ഹൃദയം അഹങ്കരിച്ച് മനസ്സു* കഠിനമായി അദ്ദേഹം ധാർഷ്ട്യത്തോടെ പെരുമാറിയപ്പോൾ,+ രാജ്യത്തെ സിംഹാസനത്തിൽനിന്ന് അദ്ദേഹത്തെ താഴെ ഇറക്കി; മഹത്ത്വം അദ്ദേഹത്തിൽനിന്ന് എടുത്തുമാറ്റി.