ദാനിയേൽ 5:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 29 തുടർന്ന്, ബേൽശസ്സരിന്റെ കല്പനയനുസരിച്ച് അവർ ദാനിയേലിനെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പിച്ചു; ദാനിയേലിന്റെ കഴുത്തിൽ സ്വർണമാല അണിയിച്ചു; ദാനിയേൽ രാജ്യത്തെ മൂന്നാമനായി വാഴും എന്നു വിളംബരം ചെയ്‌തു.+ ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 5:29 ദാനീയേൽ പ്രവചനം, പേ. 109-110 ‘നിശ്വസ്‌തം’, പേ. 138-139
29 തുടർന്ന്, ബേൽശസ്സരിന്റെ കല്പനയനുസരിച്ച് അവർ ദാനിയേലിനെ പർപ്പിൾ നിറമുള്ള വസ്‌ത്രം ധരിപ്പിച്ചു; ദാനിയേലിന്റെ കഴുത്തിൽ സ്വർണമാല അണിയിച്ചു; ദാനിയേൽ രാജ്യത്തെ മൂന്നാമനായി വാഴും എന്നു വിളംബരം ചെയ്‌തു.+