ദാനിയേൽ 6:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അവരുടെ മേൽ മൂന്ന് ഉന്നതോദ്യോഗസ്ഥരെയും നിയമിച്ചു. ഇവരിൽ ഒരാൾ ദാനിയേലായിരുന്നു.+ രാജാവിനു നഷ്ടമൊന്നും വരാതിരിക്കേണ്ടതിനു സംസ്ഥാനാധിപതിമാർ+ ഇവരോടു കണക്കു ബോധിപ്പിക്കണമായിരുന്നു. ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:2 ദാനീയേൽ പ്രവചനം, പേ. 115-116
2 അവരുടെ മേൽ മൂന്ന് ഉന്നതോദ്യോഗസ്ഥരെയും നിയമിച്ചു. ഇവരിൽ ഒരാൾ ദാനിയേലായിരുന്നു.+ രാജാവിനു നഷ്ടമൊന്നും വരാതിരിക്കേണ്ടതിനു സംസ്ഥാനാധിപതിമാർ+ ഇവരോടു കണക്കു ബോധിപ്പിക്കണമായിരുന്നു.