ദാനിയേൽ 6:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 ദാനിയേൽ മറ്റ് ഉന്നതോദ്യോഗസ്ഥരെക്കാളും സംസ്ഥാനാധിപതിമാരെക്കാളും മികച്ചുനിന്നു. അസാധാരണമാംവിധം സമർഥനായിരുന്നു ദാനിയേൽ.+ ദാനിയേലിനു സ്ഥാനക്കയറ്റം നൽകി മുഴുരാജ്യത്തിനും മീതെ ഉയർത്താൻ രാജാവ് ആലോചിച്ചു. ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:3 ദാനീയേൽ പ്രവചനം, പേ. 116
3 ദാനിയേൽ മറ്റ് ഉന്നതോദ്യോഗസ്ഥരെക്കാളും സംസ്ഥാനാധിപതിമാരെക്കാളും മികച്ചുനിന്നു. അസാധാരണമാംവിധം സമർഥനായിരുന്നു ദാനിയേൽ.+ ദാനിയേലിനു സ്ഥാനക്കയറ്റം നൽകി മുഴുരാജ്യത്തിനും മീതെ ഉയർത്താൻ രാജാവ് ആലോചിച്ചു.