ദാനിയേൽ 8:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 പിന്നെ ഞാൻ, ഊലായിയുടെ+ നടുവിൽനിന്ന് ഒരു മനുഷ്യന്റെ ശബ്ദം കേട്ടു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഗബ്രിയേലേ,+ അവൻ കണ്ടത് അവനു മനസ്സിലാക്കിക്കൊടുക്കുക.”+
16 പിന്നെ ഞാൻ, ഊലായിയുടെ+ നടുവിൽനിന്ന് ഒരു മനുഷ്യന്റെ ശബ്ദം കേട്ടു. അയാൾ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഗബ്രിയേലേ,+ അവൻ കണ്ടത് അവനു മനസ്സിലാക്കിക്കൊടുക്കുക.”+