ദാനിയേൽ 9:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ദൈവം ഞങ്ങളുടെ മേൽ മഹാവിപത്തു വരുത്തി. അങ്ങനെ, ഞങ്ങൾക്കെതിരെയും ഞങ്ങളെ ഭരിച്ച ഭരണാധികാരികൾക്കെതിരെയും* പറഞ്ഞതെല്ലാം ദൈവം നിറവേറ്റി.+ യരുശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻകീഴെങ്ങും ഒരിക്കലും സംഭവിച്ചിട്ടില്ല.+
12 ദൈവം ഞങ്ങളുടെ മേൽ മഹാവിപത്തു വരുത്തി. അങ്ങനെ, ഞങ്ങൾക്കെതിരെയും ഞങ്ങളെ ഭരിച്ച ഭരണാധികാരികൾക്കെതിരെയും* പറഞ്ഞതെല്ലാം ദൈവം നിറവേറ്റി.+ യരുശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻകീഴെങ്ങും ഒരിക്കലും സംഭവിച്ചിട്ടില്ല.+