ദാനിയേൽ 9:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 “ബലമുള്ള കൈകൊണ്ട് ഈജിപ്ത് ദേശത്തുനിന്ന് തന്റെ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന്+ തനിക്കുവേണ്ടി ഇന്നും നിലനിൽക്കുന്ന ഒരു പേര് നേടിയ ഞങ്ങളുടെ ദൈവമായ യഹോവേ,+ ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; മഹാപാതകമാണു ഞങ്ങൾ ചെയ്‌തത്. ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:15 ദാനീയേൽ പ്രവചനം, പേ. 183-184
15 “ബലമുള്ള കൈകൊണ്ട് ഈജിപ്ത് ദേശത്തുനിന്ന് തന്റെ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന്+ തനിക്കുവേണ്ടി ഇന്നും നിലനിൽക്കുന്ന ഒരു പേര് നേടിയ ഞങ്ങളുടെ ദൈവമായ യഹോവേ,+ ഞങ്ങൾ പാപം ചെയ്തിരിക്കുന്നു; മഹാപാതകമാണു ഞങ്ങൾ ചെയ്‌തത്.