ദാനിയേൽ 9:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 യഹോവേ, കേൾക്കേണമേ. യഹോവേ, ക്ഷമിക്കേണമേ.+ യഹോവേ, ഞങ്ങളെ ശ്രദ്ധിച്ച് ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണമേ! അങ്ങയുടെ നഗരവും അങ്ങയുടെ ജനവും അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്. അതുകൊണ്ട് എന്റെ ദൈവമേ, അങ്ങയെ കരുതി താമസിക്കരുതേ!”+ ദാനിയേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:19 വീക്ഷാഗോപുരം,9/1/2007, പേ. 20 ദാനീയേൽ പ്രവചനം, പേ. 184-185
19 യഹോവേ, കേൾക്കേണമേ. യഹോവേ, ക്ഷമിക്കേണമേ.+ യഹോവേ, ഞങ്ങളെ ശ്രദ്ധിച്ച് ഞങ്ങൾക്കുവേണ്ടി പ്രവർത്തിക്കേണമേ! അങ്ങയുടെ നഗരവും അങ്ങയുടെ ജനവും അങ്ങയുടെ പേരിലാണല്ലോ അറിയപ്പെടുന്നത്. അതുകൊണ്ട് എന്റെ ദൈവമേ, അങ്ങയെ കരുതി താമസിക്കരുതേ!”+