20 ഞാൻ ഇങ്ങനെ സംസാരിക്കുകയും പ്രാർഥിക്കുകയും എന്റെയും എന്റെ ജനമായ ഇസ്രായേലിന്റെയും പാപങ്ങൾ ഏറ്റുപറയുകയും ദൈവത്തിന്റെ വിശുദ്ധപർവതത്തോടു+ പ്രീതി കാണിക്കണമെന്ന് എന്റെ ദൈവമായ യഹോവയുടെ മുമ്പാകെ അപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.