-
ദാനിയേൽ 9:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 എനിക്കു ഗ്രഹിക്കാനുള്ള ശക്തി തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു:
“ദാനിയേലേ, നിനക്ക് ഉൾക്കാഴ്ചയും ഗ്രഹണശക്തിയും തരാനാണു ഞാൻ ഇപ്പോൾ വന്നത്.
-