2 യഹോവ ഹോശേയയിലൂടെ സംസാരിച്ചുതുടങ്ങി. യഹോവ പറഞ്ഞു: “ഈ നാടു വേശ്യാവൃത്തിയിൽ ഏർപ്പെട്ട് യഹോവയെ പൂർണമായി ഉപേക്ഷിച്ചിരിക്കുന്നു. അതുകൊണ്ട് നീ ചെന്ന് ഒരു സ്ത്രീയെ വിവാഹം കഴിക്കുക. അവൾ ഒരു വേശ്യയായിത്തീരും. അവളുടെ വേശ്യാവൃത്തിയിലൂടെ നിനക്കു മക്കൾ ഉണ്ടാകും.”+