ഹോശേയ 1:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അപ്പോൾ യഹോവ ഹോശേയയോടു പറഞ്ഞു: “അവനു ജസ്രീൽ* എന്നു പേരിടുക. കാരണം, ജസ്രീലിൽ ചൊരിഞ്ഞ രക്തത്തിനു ഞാൻ അധികം വൈകാതെതന്നെ യേഹുവിന്റെ ഭവനത്തോടു കണക്കു ചോദിക്കും.+ ഇസ്രായേൽഗൃഹത്തിന്റെ രാജഭരണം ഞാൻ അവസാനിപ്പിക്കും.+
4 അപ്പോൾ യഹോവ ഹോശേയയോടു പറഞ്ഞു: “അവനു ജസ്രീൽ* എന്നു പേരിടുക. കാരണം, ജസ്രീലിൽ ചൊരിഞ്ഞ രക്തത്തിനു ഞാൻ അധികം വൈകാതെതന്നെ യേഹുവിന്റെ ഭവനത്തോടു കണക്കു ചോദിക്കും.+ ഇസ്രായേൽഗൃഹത്തിന്റെ രാജഭരണം ഞാൻ അവസാനിപ്പിക്കും.+