ഹോശേയ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അവൾ വീണ്ടും ഗർഭിണിയായി. അവൾ ഒരു മകളെ പ്രസവിച്ചു. ദൈവം ഹോശേയയോടു പറഞ്ഞു: “അവൾക്കു ലോ-രൂഹമ* എന്നു പേരിടുക. കാരണം, ഞാൻ ഇനി ഒരിക്കലും ഇസ്രായേൽഗൃഹത്തോടു കരുണ കാണിക്കില്ല.+ ഞാൻ അവരെ ഓടിച്ചുകളയും.+ ഹോശേയ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:6 വീക്ഷാഗോപുരം,11/15/2005, പേ. 18
6 അവൾ വീണ്ടും ഗർഭിണിയായി. അവൾ ഒരു മകളെ പ്രസവിച്ചു. ദൈവം ഹോശേയയോടു പറഞ്ഞു: “അവൾക്കു ലോ-രൂഹമ* എന്നു പേരിടുക. കാരണം, ഞാൻ ഇനി ഒരിക്കലും ഇസ്രായേൽഗൃഹത്തോടു കരുണ കാണിക്കില്ല.+ ഞാൻ അവരെ ഓടിച്ചുകളയും.+