ഹോശേയ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 നിങ്ങളുടെ അമ്മയുടെ മേൽ കുറ്റം ചുമത്തുക; അതെ, അവളുടെ മേൽ കുറ്റം ചുമത്തുക.അവൾ എന്റെ ഭാര്യയല്ല,+ ഞാൻ അവളുടെ ഭർത്താവും അല്ല. അവൾ അവളുടെ വേശ്യാവൃത്തി* നിറുത്തട്ടെ!അവളുടെ മാറിടത്തിൽനിന്ന് വ്യഭിചാരം നീക്കിക്കളയട്ടെ!
2 നിങ്ങളുടെ അമ്മയുടെ മേൽ കുറ്റം ചുമത്തുക; അതെ, അവളുടെ മേൽ കുറ്റം ചുമത്തുക.അവൾ എന്റെ ഭാര്യയല്ല,+ ഞാൻ അവളുടെ ഭർത്താവും അല്ല. അവൾ അവളുടെ വേശ്യാവൃത്തി* നിറുത്തട്ടെ!അവളുടെ മാറിടത്തിൽനിന്ന് വ്യഭിചാരം നീക്കിക്കളയട്ടെ!