ഹോശേയ 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അവൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും നൽകിയത് ഞാനാണെന്ന കാര്യം അവൾ തിരിച്ചറിഞ്ഞില്ല.+സ്വർണവും വെള്ളിയും അവൾക്കു സമൃദ്ധമായി നൽകിയതും ഞാനാണ്.എന്നാൽ അതെല്ലാം അവൾ ബാലിന് അർപ്പിച്ചു!+ ഹോശേയ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:8 വീക്ഷാഗോപുരം,11/15/2005, പേ. 19
8 അവൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും നൽകിയത് ഞാനാണെന്ന കാര്യം അവൾ തിരിച്ചറിഞ്ഞില്ല.+സ്വർണവും വെള്ളിയും അവൾക്കു സമൃദ്ധമായി നൽകിയതും ഞാനാണ്.എന്നാൽ അതെല്ലാം അവൾ ബാലിന് അർപ്പിച്ചു!+