ഹോശേയ 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 മണ്ണിൽ വിത്തു വിതയ്ക്കുംപോലെ എനിക്കായി ഞാൻ അവളെ വിതയ്‌ക്കും.+കരുണ ലഭിക്കാത്ത* അവളോടു ഞാൻ കരുണ കാണിക്കും.എന്റെ ജനമല്ലാത്തവരോട്,* “നിങ്ങൾ എന്റെ ജനം” എന്നു ഞാൻ പറയും.+ “അങ്ങാണ് എന്റെ ദൈവം” എന്ന് അവരും പറയും.’”+ ഹോശേയ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:23 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),7/2018, പേ. 22 വീക്ഷാഗോപുരം,9/15/2007, പേ. 151/1/1989, പേ. 31 ‘നിശ്വസ്‌തം’, പേ. 145
23 മണ്ണിൽ വിത്തു വിതയ്ക്കുംപോലെ എനിക്കായി ഞാൻ അവളെ വിതയ്‌ക്കും.+കരുണ ലഭിക്കാത്ത* അവളോടു ഞാൻ കരുണ കാണിക്കും.എന്റെ ജനമല്ലാത്തവരോട്,* “നിങ്ങൾ എന്റെ ജനം” എന്നു ഞാൻ പറയും.+ “അങ്ങാണ് എന്റെ ദൈവം” എന്ന് അവരും പറയും.’”+
2:23 വീക്ഷാഗോപുരം (പഠനപ്പതിപ്പ്),7/2018, പേ. 22 വീക്ഷാഗോപുരം,9/15/2007, പേ. 151/1/1989, പേ. 31 ‘നിശ്വസ്‌തം’, പേ. 145