3 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “ഇസ്രായേൽ ജനം അന്യദൈവങ്ങളിലേക്കു തിരിയുകയും+ മുന്തിരിയടകൾ കൊതിക്കുകയും ചെയ്തപ്പോഴും യഹോവ അവരെ സ്നേഹിച്ചു.+ അതുപോലെ മറ്റൊരു പുരുഷനെ സ്നേഹിച്ച് വ്യഭിചാരം ചെയ്യുന്ന ആ സ്ത്രീയെ നീ ഒരിക്കൽക്കൂടി സ്നേഹിക്കുക.”+