-
ഹോശേയ 9:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 “അവർ ദുഷ്പ്രവൃത്തികളെല്ലാം ചെയ്‌തതു ഗിൽഗാലിൽവെച്ചായിരുന്നു.+
അതുകൊണ്ട് അവിടെവെച്ച് ഞാൻ അവരെ വെറുത്തുതുടങ്ങി.
അവരുടെ ദുഷ്കൃത്യങ്ങൾ കാരണം ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന് ഓടിച്ചുകളയും.+
ഇനി മേലാൽ ഞാൻ അവരെ സ്നേഹിക്കില്ല,+
അവരുടെ പ്രഭുക്കന്മാരെല്ലാം ദുശ്ശാഠ്യക്കാരാണ്.
-