ഹോശേയ 10:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 നിന്റെ ജനത്തിന് എതിരെ ഒരു ആരവം മുഴങ്ങും,കോട്ടമതിലുള്ള നിന്റെ നഗരങ്ങൾ തകർന്നടിയും.+ശൽമാൻ, അർബേൽഗൃഹത്തിൽ വരുത്തിയ നാശംപോലെയായിരിക്കും അത്.ആ യുദ്ധത്തിൽ കുഞ്ഞുങ്ങളോടൊപ്പം അമ്മമാരുടെയും ശരീരം ചിന്നിച്ചിതറി കിടന്നിരുന്നു.
14 നിന്റെ ജനത്തിന് എതിരെ ഒരു ആരവം മുഴങ്ങും,കോട്ടമതിലുള്ള നിന്റെ നഗരങ്ങൾ തകർന്നടിയും.+ശൽമാൻ, അർബേൽഗൃഹത്തിൽ വരുത്തിയ നാശംപോലെയായിരിക്കും അത്.ആ യുദ്ധത്തിൽ കുഞ്ഞുങ്ങളോടൊപ്പം അമ്മമാരുടെയും ശരീരം ചിന്നിച്ചിതറി കിടന്നിരുന്നു.