ഹോശേയ 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ഇപ്പോൾ അവർ ഒന്നിനു പുറകേ ഒന്നായി പാപങ്ങൾ ചെയ്തുകൂട്ടുന്നു,അവരുടെ വെള്ളികൊണ്ട് അവർ പ്രതിമകൾ* ഉണ്ടാക്കുന്നു.+അവർ വൈഭവത്തോടെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നു, അവയെല്ലാം ശില്പികളുടെ കരവേല! ‘ബലി അർപ്പിക്കുന്നവർ കാളക്കുട്ടിയെ ചുംബിക്കട്ടെ’+ എന്ന് അവർ പറയുന്നു.
2 ഇപ്പോൾ അവർ ഒന്നിനു പുറകേ ഒന്നായി പാപങ്ങൾ ചെയ്തുകൂട്ടുന്നു,അവരുടെ വെള്ളികൊണ്ട് അവർ പ്രതിമകൾ* ഉണ്ടാക്കുന്നു.+അവർ വൈഭവത്തോടെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നു, അവയെല്ലാം ശില്പികളുടെ കരവേല! ‘ബലി അർപ്പിക്കുന്നവർ കാളക്കുട്ടിയെ ചുംബിക്കട്ടെ’+ എന്ന് അവർ പറയുന്നു.