ഹോശേയ 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ‘വിഗ്രഹങ്ങളുമായി ഇനി എനിക്ക് എന്തു ബന്ധം’+ എന്ന് എഫ്രയീം പറയും. ഞാൻ അവന് ഉത്തരമേകും, അവനെ കാത്തുകൊള്ളും.+ ഞാൻ തഴച്ചുവളരുന്ന ജൂനിപ്പർ മരംപോലെയായിരിക്കും. എന്നിൽനിന്ന് നിനക്കു ഫലം ലഭിക്കും.”
8 ‘വിഗ്രഹങ്ങളുമായി ഇനി എനിക്ക് എന്തു ബന്ധം’+ എന്ന് എഫ്രയീം പറയും. ഞാൻ അവന് ഉത്തരമേകും, അവനെ കാത്തുകൊള്ളും.+ ഞാൻ തഴച്ചുവളരുന്ന ജൂനിപ്പർ മരംപോലെയായിരിക്കും. എന്നിൽനിന്ന് നിനക്കു ഫലം ലഭിക്കും.”