4 ആർത്തിപൂണ്ട വെട്ടുക്കിളികൾ ബാക്കി വെച്ചതു കൂട്ടമായി വന്ന വെട്ടുക്കിളികൾ തിന്നു;+
കൂട്ടമായി വന്ന വെട്ടുക്കിളികൾ ബാക്കി വെച്ചതു ചിറകു വരാത്ത വെട്ടുക്കിളികൾ തിന്നു;
ചിറകു വരാത്ത വെട്ടുക്കിളികൾ ബാക്കി വെച്ചതു കൊതിമൂത്ത വെട്ടുക്കിളികൾ തിന്നു.+