യോവേൽ 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 23 സീയോൻപുത്രന്മാരേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;+ശരത്കാലത്ത് ദൈവം നിങ്ങൾക്ക് ആവശ്യത്തിനു മഴ തരും;നിങ്ങളുടെ മേൽ മഴ കോരിച്ചൊരിയും; മുമ്പെന്നപോലെ ശരത്കാലത്തും വസന്തകാലത്തും ദൈവം നിങ്ങൾക്കു മഴ തരും.+ യോവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:23 വീക്ഷാഗോപുരം,5/1/1998, പേ. 17-18
23 സീയോൻപുത്രന്മാരേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക;+ശരത്കാലത്ത് ദൈവം നിങ്ങൾക്ക് ആവശ്യത്തിനു മഴ തരും;നിങ്ങളുടെ മേൽ മഴ കോരിച്ചൊരിയും; മുമ്പെന്നപോലെ ശരത്കാലത്തും വസന്തകാലത്തും ദൈവം നിങ്ങൾക്കു മഴ തരും.+