യോവേൽ 3:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 എല്ലാ ജനതകളെയും ഞാൻ ഒരുമിച്ചുകൂട്ടും;അവരെ ഞാൻ യഹോശാഫാത്ത്* താഴ്വരയിലേക്കു കൊണ്ടുവരും. എന്റെ ജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടിഞാൻ അവരെ അവിടെവെച്ച് ന്യായം വിധിക്കും.+അവർ ഇസ്രായേലിനെ ജനതകൾക്കിടയിൽ ചിതറിച്ചുകളഞ്ഞല്ലോ;അവർ എന്റെ ദേശം പങ്കിട്ടെടുക്കുകയും ചെയ്‌തു.+ യോവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:2 വീക്ഷാഗോപുരം,2/1/1989, പേ. 26
2 എല്ലാ ജനതകളെയും ഞാൻ ഒരുമിച്ചുകൂട്ടും;അവരെ ഞാൻ യഹോശാഫാത്ത്* താഴ്വരയിലേക്കു കൊണ്ടുവരും. എന്റെ ജനവും അവകാശവും ആയ ഇസ്രായേലിനുവേണ്ടിഞാൻ അവരെ അവിടെവെച്ച് ന്യായം വിധിക്കും.+അവർ ഇസ്രായേലിനെ ജനതകൾക്കിടയിൽ ചിതറിച്ചുകളഞ്ഞല്ലോ;അവർ എന്റെ ദേശം പങ്കിട്ടെടുക്കുകയും ചെയ്‌തു.+