യോവേൽ 3:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 സോരേ, സീദോനേ, ഫെലിസ്ത്യയിലെ ദേശങ്ങളേ,നിങ്ങൾക്ക് എന്നോട് എന്തു കാര്യം? നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുകയാണോ? പ്രതികാരം ചെയ്യുകയാണെങ്കിൽ,ഞാൻ പെട്ടെന്ന്, വളരെ പെട്ടെന്ന്, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.+ യോവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:4 ‘നിശ്വസ്‌തം’, പേ. 146
4 സോരേ, സീദോനേ, ഫെലിസ്ത്യയിലെ ദേശങ്ങളേ,നിങ്ങൾക്ക് എന്നോട് എന്തു കാര്യം? നിങ്ങൾ എന്നോടു പ്രതികാരം ചെയ്യുകയാണോ? പ്രതികാരം ചെയ്യുകയാണെങ്കിൽ,ഞാൻ പെട്ടെന്ന്, വളരെ പെട്ടെന്ന്, നിങ്ങളുടെ പ്രതികാരം നിങ്ങളുടെ തലമേൽ വരുത്തും.+