യോവേൽ 3:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 18 അന്നു പർവതങ്ങളിൽനിന്ന് മധുരമുള്ള വീഞ്ഞ് ഇറ്റിറ്റുവീഴും,+മലകളിൽ പാൽ ഒഴുകും,യഹൂദയിലെ എല്ലാ അരുവികളിലൂടെയും വെള്ളം ഒഴുകും. യഹോവയുടെ ഭവനത്തിൽനിന്ന് ഒരു അരുവി പുറപ്പെടും,+അതു കരുവേലങ്ങളുടെ* താഴ്‌വരയെ* നനയ്‌ക്കും. യോവേൽ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:18 ശുദ്ധാരാധന, പേ. 203-204 വീക്ഷാഗോപുരം,3/1/1999, പേ. 195/1/1998, പേ. 24
18 അന്നു പർവതങ്ങളിൽനിന്ന് മധുരമുള്ള വീഞ്ഞ് ഇറ്റിറ്റുവീഴും,+മലകളിൽ പാൽ ഒഴുകും,യഹൂദയിലെ എല്ലാ അരുവികളിലൂടെയും വെള്ളം ഒഴുകും. യഹോവയുടെ ഭവനത്തിൽനിന്ന് ഒരു അരുവി പുറപ്പെടും,+അതു കരുവേലങ്ങളുടെ* താഴ്‌വരയെ* നനയ്‌ക്കും.