ആമോസ് 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 9 യഹോവ പറയുന്നത് ഇതാണ്:‘സോർ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.പ്രവാസികളെ മുഴുവൻ അവർ ഏദോമിനു കൈമാറി. സാഹോദര്യത്തിന്റെ ഉടമ്പടി അവർ ഓർത്തതുമില്ല.+അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.
9 യഹോവ പറയുന്നത് ഇതാണ്:‘സോർ+ പിന്നെയുംപിന്നെയും എന്നെ ധിക്കരിച്ചു.പ്രവാസികളെ മുഴുവൻ അവർ ഏദോമിനു കൈമാറി. സാഹോദര്യത്തിന്റെ ഉടമ്പടി അവർ ഓർത്തതുമില്ല.+അതുകൊണ്ട് അവർക്കെതിരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.