ആമോസ് 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 യുദ്ധദിവസത്തിലെ പോർവിളിയുടെയും,കൊടുങ്കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെയും അകമ്പടിയോടെരബ്ബയുടെ മതിലിനു ഞാൻ തീയിടും.+അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.
14 യുദ്ധദിവസത്തിലെ പോർവിളിയുടെയും,കൊടുങ്കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെയും അകമ്പടിയോടെരബ്ബയുടെ മതിലിനു ഞാൻ തീയിടും.+അത് അവളുടെ കെട്ടുറപ്പുള്ള ഗോപുരങ്ങൾ ചുട്ടുചാമ്പലാക്കും.