4 യഹോവ പറയുന്നു:
‘യഹൂദ+ പിന്നെയുംപിന്നെയും ധിക്കാരം കാണിച്ചു.
അവർ യഹോവയുടെ നിയമം തള്ളിക്കളഞ്ഞു; ദൈവത്തിന്റെ ചട്ടങ്ങൾ പാലിച്ചില്ല.+
അവരുടെ പൂർവികരെ വഴിതെറ്റിച്ച അതേ നുണകൾ അവരെയും വഴിതെറ്റിച്ചിരിക്കുന്നു.+
അതുകൊണ്ട് അവർക്കു നേരെ ഓങ്ങിയ എന്റെ കൈ ഞാൻ പിൻവലിക്കില്ല.