ആമോസ് 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 മറ്റുള്ളവരിൽനിന്ന് പണയമായി* പിടിച്ചെടുത്ത വസ്‌ത്രങ്ങൾ+ വിരിച്ച് അവർ യാഗപീഠങ്ങൾക്കരികെ കിടക്കുന്നു.+മറ്റുള്ളവരിൽനിന്ന് പിഴയായി ഈടാക്കിയ വീഞ്ഞ് അവർ തങ്ങളുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിൽവെച്ച് കുടിക്കുന്നു.’ ആമോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:8 വീക്ഷാഗോപുരം,11/15/2004, പേ. 11-12
8 മറ്റുള്ളവരിൽനിന്ന് പണയമായി* പിടിച്ചെടുത്ത വസ്‌ത്രങ്ങൾ+ വിരിച്ച് അവർ യാഗപീഠങ്ങൾക്കരികെ കിടക്കുന്നു.+മറ്റുള്ളവരിൽനിന്ന് പിഴയായി ഈടാക്കിയ വീഞ്ഞ് അവർ തങ്ങളുടെ ദൈവങ്ങളുടെ ക്ഷേത്രങ്ങളിൽവെച്ച് കുടിക്കുന്നു.’