ആമോസ് 7:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 ബഥേലിലെ പുരോഹിതനായ+ അമസ്യ ഇസ്രായേൽരാജാവായ യൊരോബെയാമിന്+ ഈ സന്ദേശം അയച്ചു: “ആമോസ് ഇസ്രായേൽഗൃഹത്തിനു+ നടുവിലിരുന്ന് അങ്ങയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ദേശത്തിന് അയാളുടെ വാക്കുകൾ സഹിക്കാനാകുന്നില്ല.+ ആമോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 7:10 വീക്ഷാഗോപുരം,11/15/2004, പേ. 13
10 ബഥേലിലെ പുരോഹിതനായ+ അമസ്യ ഇസ്രായേൽരാജാവായ യൊരോബെയാമിന്+ ഈ സന്ദേശം അയച്ചു: “ആമോസ് ഇസ്രായേൽഗൃഹത്തിനു+ നടുവിലിരുന്ന് അങ്ങയ്ക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. ദേശത്തിന് അയാളുടെ വാക്കുകൾ സഹിക്കാനാകുന്നില്ല.+