ആമോസ് 8:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു:‘ഇതാ, ഞാൻ ദേശത്ത് ക്ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു!ആഹാരമില്ലാത്തതുകൊണ്ടുള്ള ക്ഷാമമല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല,പകരം യഹോവയുടെ വചനം കേൾക്കാനില്ലാത്തതുകൊണ്ടുള്ള ക്ഷാമം!+ ആമോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:11 വീക്ഷാഗോപുരം,11/15/2004, പേ. 255/1/2004, പേ. 16-177/1/1998, പേ. 3
11 പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു:‘ഇതാ, ഞാൻ ദേശത്ത് ക്ഷാമം അയയ്‌ക്കുന്ന നാളുകൾ വരുന്നു!ആഹാരമില്ലാത്തതുകൊണ്ടുള്ള ക്ഷാമമല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല,പകരം യഹോവയുടെ വചനം കേൾക്കാനില്ലാത്തതുകൊണ്ടുള്ള ക്ഷാമം!+