ആമോസ് 8:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 “ദാനേ, നിന്റെ ജീവനുള്ള ദൈവമാണെ”+ എന്നും“ബേർ-ശേബയിലേക്കുള്ള+ വഴിയാണെ” എന്നും പറഞ്ഞ് ശമര്യയുടെ പാപത്തെച്ചൊല്ലി+ സത്യം ചെയ്യുന്നവർ വീഴും. അവർ പിന്നെ ഒരിക്കലും എഴുന്നേൽക്കില്ല.’”+
14 “ദാനേ, നിന്റെ ജീവനുള്ള ദൈവമാണെ”+ എന്നും“ബേർ-ശേബയിലേക്കുള്ള+ വഴിയാണെ” എന്നും പറഞ്ഞ് ശമര്യയുടെ പാപത്തെച്ചൊല്ലി+ സത്യം ചെയ്യുന്നവർ വീഴും. അവർ പിന്നെ ഒരിക്കലും എഴുന്നേൽക്കില്ല.’”+