ആമോസ് 9:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ‘പരമാധികാരിയായ യഹോവയുടെ കണ്ണുകൾ പാപം പേറുന്ന രാജ്യത്തിന്മേലാണ്.ദൈവം അതിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും.+ എന്നാൽ യാക്കോബുഗൃഹത്തെ ഞാൻ പൂർണമായി നശിപ്പിച്ചുകളയില്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ആമോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:8 വീക്ഷാഗോപുരം,2/1/1989, പേ. 29
8 ‘പരമാധികാരിയായ യഹോവയുടെ കണ്ണുകൾ പാപം പേറുന്ന രാജ്യത്തിന്മേലാണ്.ദൈവം അതിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കും.+ എന്നാൽ യാക്കോബുഗൃഹത്തെ ഞാൻ പൂർണമായി നശിപ്പിച്ചുകളയില്ല’+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.