ആമോസ് 9:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യഹോവ ഇങ്ങനെ പറയുന്നു:‘ഉഴുന്നവൻ കൊയ്ത്തുകാരനെയുംമുന്തിരി ചവിട്ടുന്നവൻ വിതക്കാരനെയും പിന്നിലാക്കുന്ന നാളുകൾ ഇതാ വരുന്നു!+അന്നു മലകളിൽനിന്ന് മധുരമുള്ള വീഞ്ഞ് ഇറ്റിറ്റു വീഴും,+എല്ലാ കുന്നുകളിലൂടെയും അത് ഒഴുകും.*+ ആമോസ് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 9:13 വീക്ഷാഗോപുരം,11/15/2004, പേ. 18-19
13 യഹോവ ഇങ്ങനെ പറയുന്നു:‘ഉഴുന്നവൻ കൊയ്ത്തുകാരനെയുംമുന്തിരി ചവിട്ടുന്നവൻ വിതക്കാരനെയും പിന്നിലാക്കുന്ന നാളുകൾ ഇതാ വരുന്നു!+അന്നു മലകളിൽനിന്ന് മധുരമുള്ള വീഞ്ഞ് ഇറ്റിറ്റു വീഴും,+എല്ലാ കുന്നുകളിലൂടെയും അത് ഒഴുകും.*+