യോന 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 പർവതങ്ങളുടെ അടിയിലേക്കു ഞാൻ മുങ്ങിത്താണു. എന്റെ മുന്നിൽ ഭൂമിയുടെ കവാടങ്ങൾ എന്നേക്കുമായി അടഞ്ഞുതുടങ്ങി. എന്നാൽ എന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ പ്രാണനെ കുഴിയിൽനിന്ന് കരകയറ്റി.+ യോന യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:6 വീക്ഷാഗോപുരം,5/15/1996, പേ. 26
6 പർവതങ്ങളുടെ അടിയിലേക്കു ഞാൻ മുങ്ങിത്താണു. എന്റെ മുന്നിൽ ഭൂമിയുടെ കവാടങ്ങൾ എന്നേക്കുമായി അടഞ്ഞുതുടങ്ങി. എന്നാൽ എന്റെ ദൈവമായ യഹോവേ, അങ്ങ് എന്റെ പ്രാണനെ കുഴിയിൽനിന്ന് കരകയറ്റി.+