മീഖ 1:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ഞാൻ ശമര്യയെ വയലിൽ കൂട്ടിയിട്ടിരിക്കുന്ന നാശാവശിഷ്ടങ്ങൾപോലെയാക്കും;മുന്തിരി നട്ടുപിടിപ്പിക്കാനുള്ള ഒരു സ്ഥലമാക്കും.അവളുടെ കല്ലുകൾ ഞാൻ താഴ്വരയിലേക്കു വലിച്ചെറിയും;*അവളുടെ അടിസ്ഥാനങ്ങൾ തെളിഞ്ഞുകിടക്കും. മീഖ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:6 ‘നിശ്വസ്‌തം’, പേ. 156 വീക്ഷാഗോപുരം,8/1/1989, പേ. 29
6 ഞാൻ ശമര്യയെ വയലിൽ കൂട്ടിയിട്ടിരിക്കുന്ന നാശാവശിഷ്ടങ്ങൾപോലെയാക്കും;മുന്തിരി നട്ടുപിടിപ്പിക്കാനുള്ള ഒരു സ്ഥലമാക്കും.അവളുടെ കല്ലുകൾ ഞാൻ താഴ്വരയിലേക്കു വലിച്ചെറിയും;*അവളുടെ അടിസ്ഥാനങ്ങൾ തെളിഞ്ഞുകിടക്കും.