മീഖ 6:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 ഞാൻ നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നു;+അടിമവീട്ടിൽനിന്ന് ഞാൻ നിങ്ങളെ മോചിപ്പിച്ചു;+നിങ്ങളുടെ മുന്നിൽ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു.+ മീഖ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 6:4 വീക്ഷാഗോപുരം,8/15/2003, പേ. 22
4 ഞാൻ നിങ്ങളെ ഈജിപ്ത് ദേശത്തുനിന്ന് രക്ഷപ്പെടുത്തിക്കൊണ്ടുവന്നു;+അടിമവീട്ടിൽനിന്ന് ഞാൻ നിങ്ങളെ മോചിപ്പിച്ചു;+നിങ്ങളുടെ മുന്നിൽ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു.+