മീഖ 6:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ആയിരക്കണക്കിന് ആടുകളെ* അർപ്പിച്ചാൽ യഹോവ പ്രസാദിക്കുമോ?പതിനായിരക്കണക്കിനു തൈലനദികൾ ഒഴുക്കിയാൽ ദൈവം സന്തോഷിക്കുമോ?+ എന്റെ ധിക്കാരത്തിന് എന്റെ മൂത്ത മകനെയുംഎന്റെ പാപത്തിന് എന്റെ കുട്ടിയെയും പകരം കൊടുത്താൽ മതിയോ?+
7 ആയിരക്കണക്കിന് ആടുകളെ* അർപ്പിച്ചാൽ യഹോവ പ്രസാദിക്കുമോ?പതിനായിരക്കണക്കിനു തൈലനദികൾ ഒഴുക്കിയാൽ ദൈവം സന്തോഷിക്കുമോ?+ എന്റെ ധിക്കാരത്തിന് എന്റെ മൂത്ത മകനെയുംഎന്റെ പാപത്തിന് എന്റെ കുട്ടിയെയും പകരം കൊടുത്താൽ മതിയോ?+