മീഖ 7:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട് നീ സന്തോഷിക്കരുത്. ഞാൻ വീണെങ്കിലും എഴുന്നേൽക്കും;ഞാൻ ഇരുട്ടിൽ കഴിയുന്നെങ്കിലും യഹോവ എന്റെ വെളിച്ചമായിരിക്കും.
8 എന്റെ ശത്രുവേ,* എന്റെ അവസ്ഥ കണ്ട് നീ സന്തോഷിക്കരുത്. ഞാൻ വീണെങ്കിലും എഴുന്നേൽക്കും;ഞാൻ ഇരുട്ടിൽ കഴിയുന്നെങ്കിലും യഹോവ എന്റെ വെളിച്ചമായിരിക്കും.