15 സന്തോഷവാർത്തയുമായി വരുകയും
സമാധാനം പ്രഖ്യാപിക്കുകയും ചെയ്യുന്നവന്റെ പാദങ്ങൾ+ അതാ, പർവതങ്ങളിൽ!
യഹൂദേ, നിന്റെ ഉത്സവങ്ങൾ കൊണ്ടാടുക,+ നേർച്ചകൾ നിറവേറ്റുക.
ഒരു ഗുണവുമില്ലാത്തവൻ ഇനി നിന്നിലൂടെ കടന്നുപോകില്ല.
അവൻ നശിച്ച് ഇല്ലാതാകും.”