ഹബക്കൂക്ക് 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ദൈവം നിന്നു, ഭൂമി കുലുങ്ങി.+ ഒരു നോട്ടംകൊണ്ട് ദൈവം ജനതകളെ വിറപ്പിച്ചു.+ ശാശ്വതപർവതങ്ങൾ തകർന്നടിഞ്ഞു,പുരാതനകുന്നുകൾ തല കുനിച്ചു.+ പണ്ടുപണ്ടുള്ള വഴികൾ ദൈവത്തിന്റേതല്ലോ. ഹബക്കൂക്ക് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 3:6 വീക്ഷാഗോപുരം,11/15/2007, പേ. 102/1/2000, പേ. 21 വെളിപ്പാട്, പേ. 108
6 ദൈവം നിന്നു, ഭൂമി കുലുങ്ങി.+ ഒരു നോട്ടംകൊണ്ട് ദൈവം ജനതകളെ വിറപ്പിച്ചു.+ ശാശ്വതപർവതങ്ങൾ തകർന്നടിഞ്ഞു,പുരാതനകുന്നുകൾ തല കുനിച്ചു.+ പണ്ടുപണ്ടുള്ള വഴികൾ ദൈവത്തിന്റേതല്ലോ.