-
സെഫന്യ 2:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 സൈന്യങ്ങളുടെ അധിപനും ഇസ്രായേലിന്റെ ദൈവവും ആയ യഹോവ പ്രഖ്യാപിക്കുന്നു:
“അതുകൊണ്ട് ഞാനാണെ,
മോവാബ് സൊദോംപോലെയാകും,+
അമ്മോന്യർ ഗൊമോറപോലെയാകും;+
അതു ചൊറിയണവും ഉപ്പുകുഴികളും ഉള്ള പാഴ്നിലമായി എക്കാലവും കിടക്കും.+
എന്റെ ജനത്തിൽ ശേഷിക്കുന്നവർ അവരെ കൊള്ളയടിക്കും;
എന്റെ ജനതയിൽ ബാക്കിയുള്ളവർ അവരെ കുടിയിറക്കും.
-